ARS Engineering Coconut Trimming Machine
ഇളനീർ ചെത്താൻ ഉപയോഗിക്കുന്ന വിവിധതരം മെഷിനുകൾ ഇന്ത്യക്ക്അകത്തും വിദേശ രാജ്യങ്ങൾലിലും വിപണനും ചെയ്തുവരുന്ന ഒരു മികച്ച കമ്പനിയാണ് ARS Engineering, കോയംപുത്തൂര്.
ഈ മെഷീൻ ഉപയോഗിച്ച് ഇളനീർ വകപ്പെടുത്തുമ്പോൾ മുകൾ ഭാഗം ഭംഗിയുള്ള diamond cut രൂപപ്പെടുന്നു, മാത്രമല്ല അടിഭാഗം കരിക്കു വെള്ളം കുടിക്കാന് ഏതുവായ് പരന്ന താകുണു.
ഈ ഞങ്ങളുടെ അറിവും പരിചയവും ഉപയോഗിച്ച് ഉന്നത നിലവാരം പുലർത്തുന്ന മെഷീനുകൾ, നിങ്ങൾക്കായി വിപണിയിൽ എത്തിക്കുന്നു ഏആര്എസ് എഞ്ചിനീയറിംഗ്.
SS Steel ഉപയോഗിച്ച് നിര്മ്മിച്ച ഇ മെഷീനുകൾ ഈടു നിൽക്കുന്നതുവും ഉപയോഗിക്കാൻ എളുപ്പവുമാണ്.
ഗുണഫലങ്ങൾ, ആനുകൂല്യങ്ങൾ:
വീടുകൾ , ഇളനീർ വയാപരികൾ, ഷോപ്പിംഗ് സെന്റർ എന്നിവിടങ്ങളിൽ ഇ മെഷിന് ഉപയോഗപ്രദമാകുന്നു. എളുപ്പത്തിൽ സ്ഥാപിക്കാനും ഉപയോഗികക്കാനും സാധിക്കുന്നു.
സവിശേഷതകൾ:
¤ സെമി ഓട്ടോമാറ്റിക്,
¤ ഉയർന്ന ദീർഘവീക്ഷണം, ചലനശേഷി ശക്തി,
¤ ലളിതമായ സംരക്ഷണം
¤ കരുത്തുറ്റ അതിശയകരമായ രൂപകൽപ്പന
¤ കാര്യക്ഷമത & ശേഷി: മണിക്കൂറിൽ 100-120 തേങ്ങകൾ (Coconuts) / hour.
പ്രത്യേകതകൾ & വിശദാംശങ്ങൾ:
Model: ARS GC-3
Dimensions: (L × W × H) in mm 1200 × 560 × 1800.
Power supply: 240V / 440V – Single or Three Phase – 50 Hz or 60 Hz.
