ARS Engineering Coconut Dehusking Machine
നാളികേരം പൊതിക്കുവാൻ വിവിധ തരം അത്യധുനിക മെഷീനുകൾ നിർമിക്കുന്ന ഒരു മികച്ച കമ്പനിയാണ് ARS Engineering.
നാളികേരം പൊതിക്കുക എന്നത് വളരെ ശ്രമകരമാണ് എന്ന് നമുക്ക് ഏവർക്കും അറിയാം.
അത്യധികം കഠിനവും പ്രയാസവും അയ ഈ ജോലി പരിശീലനം ലഭിച്ചവർ ആണ് ഇപ്പോൾ ചെയ്യുന്നതു.
ഈ ശ്രമകരമായ പ്രവർത്തി നിഷ്പ്രയാസം ചെയ്യാൻ ARS കമ്പനിയുടെ ARS DS-1 മെഷീൻ മൂലം സാധ്യമാകുന്നു.
സവിശേഷതകൾ:
1.പൂർണമായും ഓട്ടോമാറ്റിക് മെഷീനുകൾ.
2. സമ്മർദ്ദം അതിജീവിക്കാനുള്ള ഉയർന്ന tensil strength.
3.കരുത്തുറ്റതും ഈടുനില്കുന്നതുമായ ഡിസൈൻ.
4.കൃത്യതയാർന്ന ഉയർന്ന പ്രകടനം.
5.കുറഞ്ഞ മനവികശേഷിയിൽ പ്രവർത്തിക്കാൻ കഴിവുള്ളതിനാൽ അധിക മൂല്യം ഉറപ്പാക്കുണു.
6.ഏതു തരത്തിൽ ഉള്ള നാളികേരവും എളുപത്തിൽ പൊതിക്കുന്നു.
7.കുറഞ്ഞ പരിപാലന ചെലവ്.
8.വേഗത, എളുപ്പവും സുരക്ഷ എന്നിവ ഉറപ്പുവരുത്തുന്നു.
ഉപയോഗങ്ങൾ:
7.5 HP ഇലട്രിക് മോട്ടോർ ഘടിപിച്ച ARS DS-1 മെഷീൻ. മണിക്കൂരിൽ 1500 മുതൽ 1800 നാളികേരം വരെ പൊതിക്കാൻ ശേഷി ഉള്ളതാണ്.
വലിയ കേര കർഷകർ, വലിയ വെളിച്ചെണ്ണ മില്ലുകൾ, സഹകരണ സംഘങ്ങൾ എന്നിവർക്കു ഇ ARS DS-1 മെഷീൻ പ്രായോജണപ്പെടും.
ഒരാളുടെ മേൽനോട്ടത്തിൽ എളുപ്പത്തിൽ ഉപയോകിക്കാവുന്ന ARS DS-1 മെഷീനുകൾ ആവിശ്ശാനുസരണം മാറ്റി സ്ഥാപിക്കാ വുന്നതുമാണ്.

Specifications: ARS DS-1., ARS DS-2.,
Motor Rating : 2 HP & 7.5 HP.
