ARS എൻജിനീയറിംഗിലേക്ക് സ്വാഗതം

...

2006 ൽ സ്ഥാപിതമായ ARS എഞ്ചിനീയർ, മികച്ച കസ്റ്റമർ ബേസിലും സംതൃപ്തിയോടെയും പ്രവർത്തിക്കുന്നു. റബ്ബർ ബാൻഡ് കട്ടിംഗ് മെഷിന്, റബ്ബർ ബാൻഡ് ഡിപ്പിംഗ് മെഷീൻ, റബർ ബാൻഡ് ഡ്രൈയർ മെഷിന്, ഏലം ക്ലീനിംഗ് മെഷിന്, റബർ ബാൻഡ് കെമിക്കൽ മിക്സിങ് മെഷീൻ, റബര് ബാന്‍ഡ് ബ്ലെൻഡർ മെഷീൻ,ഓട്ടോമാറ്റിക് കോക്കനട്ട് ഡീഹസ്കിംഗ്(Dehusking Machine) മെഷീൻ, സെമി-ഓട്ടോമാറ്റിക് ടെൻഡർ കോക്കനട്ട് ട്രിമിംഗ് മെഷീൻ തുടങ്ങിയ മെഷിന് ഉത്പന്നങ്ങൾ നിർമ്മിക്കുന്നു.

Read More

Home parallax counter

Manufacturer
Exporter
Agricultural Machinery Manufacturer